ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് – ഉള്ഹിയ്യത്ത് പദ്ധതി 2026

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്
ഉള്ഹിയ്യത്ത് പദ്ധതി 2026

വിശുദ്ധമായ ബലികർമ്മം ഏറ്റവും വിശ്വാസ്യതയോടെയും കൃത്യതയോടെയും അർഹരിലേക്ക് എത്തിക്കാൻ ജംഇയ്യത്തുമായി കൈകോർക്കാം.

1. കേരളം (Local Udhiya Services)

നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും സൗകര്യങ്ങൾ കുറഞ്ഞവർക്കുമായി ജംഇയ്യത്ത് കേരളയുടെ നേതൃത്വത്തിൽ ബലികർമ്മം സംഘടിപ്പിക്കുന്നു. ഓഹരി മാംസം കൃത്യമായി ലഭിക്കുന്ന രീതിയിലാണ് ഈ സേവനം ക്രമീകരിച്ചിരിക്കുന്നത്.

എറണാകുളം

₹ 10,000

ഒരു ഷെയർ

📲 WhatsApp Now

മലപ്പുറം

₹ 8,000

ഒരു ഷെയർ

📲 WhatsApp Now

2. ദേശീയതല പദ്ധതി (National Udhiya Project)

ഇന്ത്യയിലുടനീളം പണ്ഡിതന്മാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഉള്ഹിയ്യത്ത് പദ്ധതിയുടെ ഭാഗമാകാം.

സംസ്ഥാനം ഷെയർ തുക രജിസ്ട്രേഷൻ
ബംഗാൾ ₹ 2,000 WhatsApp
ആസ്സാം ₹ 2,500 WhatsApp
മഹാരാഷ്ട്ര ₹ 2,200 WhatsApp
ബീഹാർ ₹ 2,200 WhatsApp

3. രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ

  • Payment: മുകളിൽ നൽകിയിട്ടുള്ള നമ്പറുകളിലേക്ക് Google Pay വഴി തുക അയക്കുക.
  • Confirmation: പണം അയച്ച ശേഷം നിങ്ങളുടെ പേരും പേയ്‌മെന്റ് സ്ലിപ്പും ബന്ധപ്പെട്ട നമ്പറിൽ WhatsApp വഴി അയക്കുക.
  • Deadline: പണം അയക്കേണ്ട അവസാന തീയതി 2026 മെയ് 25 വരെ മാത്രം.
Jamiat Ulama-i-Hind (Kerala)
Service to Humanity, Obedience to Almighty