Similar Posts
ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള – സ്റ്റേറ്റ് വർക്കിംഗ് കമ്മറ്റി റിപ്പോർട്ട്
ByJUH22/04/2026 എടത്തല : ജംഇത്ത് ഉലമായെ ഹിന്ദ് കേരള സ്റ്റേറ്റ് വർക്കിംഗ് കമ്മറ്റി ബഹു: ഇബ്റാഹിം ഉസ്താദ് (പ്രസിഡൻറ് ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള) അവറുകളുടെ അധ്യക്ഷതയിൽ ചേർന്നു. ഹാഫിസ് മുഹമ്മദ് റിസ്വാൻ ഖിറാഅത്തും ഹാഫിസ് മുഹമ്മദ് ഹാറൂൺ പ്രവാചക പ്രകീർത്തന കാവ്യവും ആലപിച്ചു. മുഫ്തി ശബാബ് കൗസരി സ്വാഗതം ആശംസിച്ചു. മൗലാന അബ്ദുൽ സമദ് ഉസ്താദ് (വൈസ് പ്രസിഡൻറ്) ഉദ്ഘാടനം നിർവ്വഹിച്ചു. ആൻഡമാനിൽ നടന്ന ആറുമാസത്തെ ജംഇയ്യത്ത് കേന്ദ്ര കമ്മിറ്റി മീറ്റിംഗ് റിപ്പോർട്ട് ഇബ്റാഹിം ഉസ്താദ്…
വിരൽത്തുമ്പിലെ മഷി; പരലോകത്തെ സാക്ഷ്യം! 🗳️
ByJUHജനാധിപത്യത്തിന്റെ മഷി അടയാളം ചൂണ്ടുവിരലിൽ പതിയുന്നതിന് മുമ്പ് നമുക്കൊന്നാലോചിക്കാം. ഇസ്ലാമിൽ അമാനത്ത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഒരു ജനാധിപത്യ പ്രക്രിയയിൽ വോട്ട് എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് അല്ലാഹുവിന്റെ മുൻപിൽ നാം നൽകുന്ന സാക്ഷ്യപ്പെടുത്തലും നമുക്ക് നൽകപ്പെട്ട ഉത്തരവാദിത്തവുമാണ്. അല്ലാഹു പറയുന്നു.അർഹരായവർക്ക് അമാനത്തുകൾ കൈമാറണമെന്ന് ഖുർആൻ കൃത്യമായി നിർദ്ദേശിക്കുന്നു:إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا“തീർച്ചയായും അമാനത്തുകൾ (വിശ്വസിച്ചേൽപിക്കപ്പെട്ടവ) അവയുടെ ഉടമസ്ഥർക്ക് (അഥവാ അർഹരായവർക്ക്) നിങ്ങൾ നൽകണമെന്ന് അല്ലാഹു നിങ്ങളോട് കൽപിക്കുന്നു.”…
നിരപരാധികൾക്ക് നീതിയുടെ വെളിച്ചം;
ByJUHഡൽഹി കലാപക്കേസിൽ 6 മുസ്ലീം യുവാക്കളെ കോടതി വെറുതെ വിട്ടുഡൽഹിയിലെ അങ്കിത് ശർമ്മ വധക്കേസിൽ പ്രതിചേർക്കപ്പെട്ട്, അന്യായമായി ജയിലിലടക്കപ്പെട്ട ആറ് മുസ്ലീം യുവാക്കളെ കർക്കർദൂമ കോടതി കുറ്റവിമുക്തരാക്കി. നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനുമൊടുവിലാണ് ഈ നിരപരാധികൾക്ക് നീതിയുടെ വെളിച്ചം കാണാനായത്. ഫിറോസ്, സമീർ, ഹുസൈൻ (സൽമാൻ), ഗുൽഫാം, ശുഐബ് ആലം (ബാബി), മുൻതസിം (മൂസ) എന്നിവർക്കാണ് കോടതി ജയിൽ മോചനം നൽകിയത്.ഇരുളടഞ്ഞ ജയിൽമുറികളിൽ പ്രതീക്ഷയറ്റ് കഴിഞ്ഞിരുന്ന ഈ യുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും തുണയായത് ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിന്റെ…
ജുമുഅ ഖുത്ബയിൽ ഹിജാബിന്റെ പ്രാധാന്യം ബോധവൽക്കരണം ചെയ്യുക : ഗുജറാത്ത് ജംഇയ്യത്ത്
ByJUHജംഇയ്യത്തുൽ ഉലമ, ഗുജറാത്ത് ജനറൽ സെക്രട്ടറി പ്രൊനിസാർ അൻസാരി, ജംഇയ്യത്തുൽ ഉൽമ, സിറ്റി അഹമ്മദാബാദ് ജനറൽ സെക്രട്ടറി മൗലാന അബ്ദുൾ റസാഖ് പത്താൻ എന്നിവർ ജുമുഅ ഖുത്ബയിൽ ഹിജാബും മൂടുപടവും സംബന്ധിച്ച് പ്രസ്താവന നടത്താൻ ഇമാമുമാരോട് അഭ്യർത്ഥിച്ചു. ഇസ്ലാമിൽ ഹിജാബിന്റെയും മൂടുപടത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും പുരുഷന്മാർ കണ്ണുകളെ സ്ത്രീകളിൽ നിന്ന് താഴ്ത്തുവാനും സ്ത്രീകൾ ഹിജാബ് ധരിക്കാനും ഖുർആൻ കല്പിക്കുന്നു. ഇത് തന്റെയും തന്റെ കുടുംബത്തിന്റെയും അഭിമാനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ്. അതുകൊണ്ടാണ് ഹിജാബിന് ഇസ്ലാമിനും ഇത്രയധികം പ്രാധാന്യം നൽകുന്നത്. ഈ…





