Similar Posts
നിരപരാധികൾക്ക് നീതിയുടെ വെളിച്ചം;
ByJUHഡൽഹി കലാപക്കേസിൽ 6 മുസ്ലീം യുവാക്കളെ കോടതി വെറുതെ വിട്ടുഡൽഹിയിലെ അങ്കിത് ശർമ്മ വധക്കേസിൽ പ്രതിചേർക്കപ്പെട്ട്, അന്യായമായി ജയിലിലടക്കപ്പെട്ട ആറ് മുസ്ലീം യുവാക്കളെ കർക്കർദൂമ കോടതി കുറ്റവിമുക്തരാക്കി. നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനുമൊടുവിലാണ് ഈ നിരപരാധികൾക്ക് നീതിയുടെ വെളിച്ചം കാണാനായത്. ഫിറോസ്, സമീർ, ഹുസൈൻ (സൽമാൻ), ഗുൽഫാം, ശുഐബ് ആലം (ബാബി), മുൻതസിം (മൂസ) എന്നിവർക്കാണ് കോടതി ജയിൽ മോചനം നൽകിയത്.ഇരുളടഞ്ഞ ജയിൽമുറികളിൽ പ്രതീക്ഷയറ്റ് കഴിഞ്ഞിരുന്ന ഈ യുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും തുണയായത് ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിന്റെ…
ജുമുഅ ഖുത്ബയിൽ ഹിജാബിന്റെ പ്രാധാന്യം ബോധവൽക്കരണം ചെയ്യുക : ഗുജറാത്ത് ജംഇയ്യത്ത്
ByJUHജംഇയ്യത്തുൽ ഉലമ, ഗുജറാത്ത് ജനറൽ സെക്രട്ടറി പ്രൊനിസാർ അൻസാരി, ജംഇയ്യത്തുൽ ഉൽമ, സിറ്റി അഹമ്മദാബാദ് ജനറൽ സെക്രട്ടറി മൗലാന അബ്ദുൾ റസാഖ് പത്താൻ എന്നിവർ ജുമുഅ ഖുത്ബയിൽ ഹിജാബും മൂടുപടവും സംബന്ധിച്ച് പ്രസ്താവന നടത്താൻ ഇമാമുമാരോട് അഭ്യർത്ഥിച്ചു. ഇസ്ലാമിൽ ഹിജാബിന്റെയും മൂടുപടത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും പുരുഷന്മാർ കണ്ണുകളെ സ്ത്രീകളിൽ നിന്ന് താഴ്ത്തുവാനും സ്ത്രീകൾ ഹിജാബ് ധരിക്കാനും ഖുർആൻ കല്പിക്കുന്നു. ഇത് തന്റെയും തന്റെ കുടുംബത്തിന്റെയും അഭിമാനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ്. അതുകൊണ്ടാണ് ഹിജാബിന് ഇസ്ലാമിനും ഇത്രയധികം പ്രാധാന്യം നൽകുന്നത്. ഈ…
വിരൽത്തുമ്പിലെ മഷി; പരലോകത്തെ സാക്ഷ്യം! 🗳️
ByJUHജനാധിപത്യത്തിന്റെ മഷി അടയാളം ചൂണ്ടുവിരലിൽ പതിയുന്നതിന് മുമ്പ് നമുക്കൊന്നാലോചിക്കാം. ഇസ്ലാമിൽ അമാനത്ത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഒരു ജനാധിപത്യ പ്രക്രിയയിൽ വോട്ട് എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് അല്ലാഹുവിന്റെ മുൻപിൽ നാം നൽകുന്ന സാക്ഷ്യപ്പെടുത്തലും നമുക്ക് നൽകപ്പെട്ട ഉത്തരവാദിത്തവുമാണ്. അല്ലാഹു പറയുന്നു.അർഹരായവർക്ക് അമാനത്തുകൾ കൈമാറണമെന്ന് ഖുർആൻ കൃത്യമായി നിർദ്ദേശിക്കുന്നു:إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا“തീർച്ചയായും അമാനത്തുകൾ (വിശ്വസിച്ചേൽപിക്കപ്പെട്ടവ) അവയുടെ ഉടമസ്ഥർക്ക് (അഥവാ അർഹരായവർക്ക്) നിങ്ങൾ നൽകണമെന്ന് അല്ലാഹു നിങ്ങളോട് കൽപിക്കുന്നു.”…
ജംഇയ്യത്തുൽ ഉലമ ഏ ഹിന്ദ് ദേശീയ അധ്യക്ഷൻ മൗലാന മഹമൂദ് മദനിയുടെ നിർദേശപ്രകാരം ജമ്മുവിന്റെ വിവിധ ഭാഗങ്ങളിൽ ടെന്റുകളിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്കായി പുതപ്പുകൾ, ജാക്കറ്റുകൾ, സ്കൂൾ ബാഗുകൾ തുടങ്ങിയവ വിതരണം ചെയ്തു.
ByJUHഇതുമായി ബന്ധപ്പെട്ട് ജംഇയ്യത്തുൽ ഉലമ-ഏ-ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കിം-ഉദ്ദിൻ ഖാസ്മിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പ്രതിനിധി സംഘം ജമ്മുവിലെ ഇരകളുടെ താമസസ്ഥലം സന്ദർശിക്കുകയും അവരോട് സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. ജമ്മുവിലെ അസഹ്യമായ തണുപ്പിൽ വയലുകളിൽ ടെന്റുകളിൽ കഴിയുന്ന ഏറ്റവും പീഡിതരായ ജനങ്ങൾക്ക് 500 പുതപ്പുകളും 350 ജാക്കറ്റുകളും 150 സ്കൂൾ ബാഗുകളും വിതരണം ചെയ്തു.
വിടവാങ്ങുന്ന റമദാനും അമൂല്യമായ അവസാന പത്തും
ByJUHറമദാനിലെ പകലുകളും രാവുകളും അതിവേഗം വിടപറയുകയാണ്. കരുണയുടെ ആദ്യ പത്തും പാപമോചനത്തിന്റെ മധ്യ പത്തും നമ്മെ കടന്നുപോയിരിക്കുന്നു. ഇനി അവശേഷിക്കുന്നത് റമദാനിന്റെ മൂന്നിലൊന്നു ഭാഗം മാത്രം—അവസാന പത്തു ദിനങ്ങൾ. റമദാൻ മാസം മാസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമാണെന്ന് പണ്ഡിതർ ഏകകണ്ഠമായി അഭിപ്രായപ്പെടുമ്പോൾ, റമദാനിലെ ഏറ്റവും ഉത്തമമായ സമയം ഈ അവസാന പത്തു ദിനങ്ങളാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. നന്മകളുടെ സാരവും പുണ്യങ്ങളുടെ പൊരുളുമാണീ ദിനങ്ങൾ. ഇതിലെ ഏറ്റവും മഹത്തരമായ ‘ലൈലത്തുൽ ഖദ്ർ’ ആകട്ടെ, ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ…





